തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതി സന്ദീപിന്റെ ഫോണിൽ...
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്യൂട്ടിക്കിടെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച...
കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്....
തിരുവനന്തപുരം: പോലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച് പോലീസ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. എന്നാൽ പ്രതിയെ പരിശോധിക്കാൻ വിസമ്മതിച്ച് കുറിപ്പെഴുതി ഡോക്ടർ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആരോഗ്യമേഖല സ്തംഭനാവസ്ഥയിൽ. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടർമാർ പണിമുടക്കുന്നു. ഡോ വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്...