കണ്ണൂര്‍: പാനൂർ ബോംബ് നിർമ്മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു....
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് പോലീസിൽ കീഴടങ്ങി. ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫ് ആണ് രാവിലെ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്....
കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്‌എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിവടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. ഇവരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പോലീസ് മർദിച്ചെന്ന് ആരോപിച്ച്...
പത്തനംതിട്ട: പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. പ്രതിയുടെ പേര്പെണ്‍കുട്ടി ശിശു ക്ഷേമ സമിതിക്ക് കൈമാറിയിരുന്നു.
റാന്നി ഡിവൈഎസ്പി ഓഫീസില്‍...
കൊല്ലം: നവ കേരള സദസ് യാത്ര പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന രക്ഷാപ്രവർത്തനം തുടരുന്നതിനിടെ അടിച്ചോടിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അതേ നാണയത്തിൽ...