തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങളിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ സമിതിയിലെ അംഗങ്ങളെ സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സമിതിയിൽ ഇ.പിയും...
ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചും , പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ചുമുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ...
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ പുറത്തുവന്നിട്ടും സർക്കാർ പ്രതികരിക്കാത്തതിനെകുറിച്ച് ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു....
ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും. വിഷയം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ...
ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇപി വിഷയത്തിലെ പികെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. കെപിസിസി...