തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു നയൻതാര വിഗ്നേഷ് വിവാഹം.
ഗൗതം മേനോന്‍ വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ സിനിമയിലെത്തിയ നയന്‍താര പിന്നീട്...
ബിഗ്ഗ്‌ബോസ് മലയാളം സീസൺ ഫോറിലെ ശക്തമായ ഒരു മത്സരാർഥിയായിരുന്നു ഡോ:റോബിൻ രാധാകൃഷ്ണൻ. മറ്റാരേക്കാളും ആരാധന പിന്തുണയുള്ള റോബിൻ ഈ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങിയത്. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി...
തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃദ് സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'വെള്ളം' മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രണ്‍ജിത് മണ ബ്രക്കാട്ട്,...
ദിസ്പൂര്‍: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ്. പിടിയാനയുടെ അകിടില്‍ നിന്ന് പാല്‍ കുടിക്കുന്ന കുട്ടിയുടെ വീഡിയോ ആണത്. ഗോലാഘാട്ട് സ്വദേശിയായ മൂന്ന് വയസ്സുകാരി ഹര്‍ഷിത ബോറയാണ് 54കാരിയായ ബിനു...