Tuesday, May 21, 2024
spot_img

Tag: ernakulam

Browse our exclusive articles!

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി...

റോഡരികിലെ സ്ലാബ് തകർന്നു; സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ റോഡരികിലെ സ്ലാബ് തകർന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണ് പരിക്കേറ്റു. എറണാകുളം ചെങ്ങമനാട് സ്വദേശി നൗഫിയയും ഇവരുടെ മകൻ മൂന്ന് വയസുകാരനായ മുഹമ്മദ് റസൂൽ എന്നിവരാണ് കാനയിൽ...

ക്ഷേത്ര ഉത്സവത്തിന് രാഹുൽ ഗാന്ധിയുടെ പ്രസംഗവും പോട്ട ക്രൈസ്തവ ധ്യാനകേന്ദ്രത്തിന്റെ പരസ്യവും പ്രദർശിപ്പിച്ച് ദേവസ്വം ബോർഡ്; പണത്തിനു വേണ്ടി ക്ഷേത്രാചാരങ്ങളെ അപമാനിക്കുന്നതായി പരാതി; ശക്തമായി അപലപിച്ച് ഭക്തർ

എറണാകുളം: ക്ഷേത്ര ഉത്സവത്തിനിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗവും പോട്ട ധ്യാനകേന്ദ്രത്തിന്റെ പരസ്യവും പ്രദർശിപ്പിച്ച് ദേവസ്വം ബോർഡ്. എറണാകുളം ശിവക്ഷേത്രത്തിലെ വാർഷികോത്സവത്തോട് അനുബന്ധിച്ച് കിഴക്കേ ഗോപുരത്തിൽ ദേവസ്വം ബോർഡ് സ്ഥാപിച്ച ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലാണ്...

മസാലദോശയിൽ തേരട്ടയെന്ന് പരാതി;പറവൂരിലെ വസന്ത് വിഹാർ ഹോട്ടൽ അടപ്പിച്ചു

കൊച്ചി: മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയതായി പരാതി. എറണാകുളം പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. പരാതി...

രക്ഷപെട്ടത് തലനാരിഴയ്ക്ക്; മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞുണ്ടായത് വന്‍ അപകടം

മൂവാറ്റുപുഴ: കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു കനാൽ ഇടിഞ്ഞു അപകടമുണ്ടായത്.മലങ്കര ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളമെത്തിക്കുന്ന കനാലാണ് പൊട്ടിയത്.തലനാരിഴയ്‌ക്കാണ്‌ സമീപ വാസികളും കാൽ നട യാത്രക്കാരും വാഹനങ്ങളും രക്ഷപെട്ടത്. മൂവാറ്റുപുഴ...

ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചു; കാരണം കുറിപ്പടി ചുളുങ്ങിയത്, ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

എറണാകുളം: ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങിയതിന്റെ പേരിൽ ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.കൊച്ചങ്ങാടി സ്വദേശി അഫ്സല്‍-തസ്നി ദമ്പതികളുടെ ഒന്നരവയസ്സുകാരനായ മകനെ കടുത്ത...

Popular

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ...

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി...

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം...

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img