എറണാകുളം : എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ തീപിടിത്തം. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്.
ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല.
കൊച്ചി: ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തിൽ യാത്രികര്‍ക്ക് പരിക്ക്.എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്.എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം നടന്നത്.
'റോഡിന്‍റെ നടുഭാഗത്തായി...
കൊച്ചി : എറണാകുളം ചക്കരപറമ്പിനു സമീപത്തെ ദേശീയ പാതയിൽ വാഹനാപകടം.രണ്ട് ബൈക്കുകളിലും ബസ്സ്റ്റോപ്പിലെ യാത്രക്കാരനെയും ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട കാർ തല കീഴായി മറഞ്ഞു.
ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ആൾക്ക് കാറിടിച്ച്, ഗുരുതരമായി പരിക്കേറ്റു....
കൊച്ചി:യുവാവ് കിണറ്റിൽ വീണെന്ന ഫോൺ കോളിനെ തുടർന്ന് രക്ഷാപ്രവർത്തനെത്തിയ ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘.കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയിലാണ് സംഭവം നടന്നത്.തിരുമാറാടി വാളിയപ്പാടം നാലുസെന്‍റ് കോളനിയിലെ കിണറ്റിൽ കിഴകൊമ്പ് സ്വദേശി ഉണ്ണി...
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്.എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.കൂടാതെ അൻപതിനായിരം രൂപ പിഴയും അടക്കണം.
2018 ൽ ആയിരുന്നു...