പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാറവളവിന് സമീപത്തെ കൃഷിയിടത്തിൽ വാഴയ്‌ക്ക് വെള്ളം...
പ്രധാനമന്ത്രി നരേന്ദ്ര മോദി 'പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022' ഇന്ന് രാവിലെ 11:30 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ പരിപാടിയില്‍ രാജ്യത്തുടനീളമുള്ള 13,500-ലധികം...
മുംബൈ : കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നഷ്ടം നേരിട്ട കർഷകർക്ക് മഹാരാഷ്ട്ര സർക്കാർ 3,501 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു .
വ്യാഴാഴ്ച്ച പുറപ്പെടുവിച്ച സർക്കാർ...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കർഷകരെയും ശാസ്ത്രജ്ഞരെയുമാണ് പ്രധാനമന്ത്രി ഇന്ന് പ്രത്യേകമായി അഭിസംബോധന ചെയ്യുന്നത്. രാവിലെ പതിനൊന്നുമണിക്ക് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും അഭിസംബോധന. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര...
ദില്ലി: രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസവാർത്തയുമായി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പ് ഉള്‍പ്പെടെയുളള വിളകള്‍ക്ക് കേന്ദ്രം താങ്ങുവില ഉയര്‍ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് താങ്ങുവില ഉയര്‍ത്താന്‍ തീരുമാനിച്ചത്.
ഉത്പാദനച്ചിലവ് കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഈ തീരുമാനം....