Sunday, January 11, 2026

Tag: film

Browse our exclusive articles!

ക്യാൻസറിനുള്ള മരുന്ന് എത്തിക്കാൻ സാഹായിച്ച് ടിനി ടോം

തിരുവനന്തപുരം: ക്യാന്‍സറിനുള്ള മരുന്ന് മുടങ്ങിയപ്പോള്‍ സഹായവുമായെത്തിയ സിനിമ നടൻ ടിനി ടോം. മിമിക്രിതാരം ജയേഷ് കൊടകര കാന്‍സറായിട്ട് ഒരു വര്‍ഷമായി കിടപ്പിലാണ് . ചികിത്സയുടെ ഭാഗമായിട്ട് കാസര്‍കോട്...

ഇനി ‘വെള്ളേപ്പം ‘കഴിച്ചാലോ?

പ്രവീണ്‍ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. തൃശൂരിന്റെ പ്രാതല്‍ മധുരത്തിന്റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ്...

ഇനി ‘വെള്ളേപ്പം ‘കഴിച്ചാലോ?

പ്രവീണ്‍ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. തൃശൂരിന്റെ പ്രാതല്‍ മധുരത്തിന്റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ്...

കൈത്താങ്ങായി അജിത്തും

ചെന്നൈ :കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായവുമായി വന്നിരിക്കുകയാണ് തല അജിത്ത്. അജിത്ത് 1.25 കോടി രൂപയാണ് സാമ്പ ത്തിക സഹായം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും...

പാടാത്ത വീണ ഇനി പാടുകയില്ല,,,, തന്ത്രികൾ നിശ്ശബ്ദമാക്കി അർജ്ജുനൻ മാഷ് യാത്രയായി

കൊച്ചി:പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1936 ആഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്...

Popular

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന്...

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ...
spot_imgspot_img