കന്നഡ ചലച്ചിത്ര മേഖലയിൽ തരംഗമായ ചിത്രം കാന്താര ഇനി മലയാളത്തിലും. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്ത്.
കെ.ജി.എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി...
സിനിമ-സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. രോഗബാധിതനായ അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിട പറഞ്ഞത് . 1989ല്‍ പുറത്തിറങ്ങിയ 'ക്രൈംബ്രാഞ്ച്' എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്...
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന 'വിചിത്രം' റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...
തിരുവനന്തപുരം : മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.
56 ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 79 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ക്രിസ്റ്റഫര്‍ ഇപ്പോള്‍ പ്രേക്ഷകരിലേയ്ക്ക്...
പഴയകാല നിർമ്മാതാവ് മഞ്ചേരിചന്ദ്രന്റെ മകളും എഴുത്തുകാരിയും ,നടിയും , ആക്ടിവിസ്റ്റ്യുമായ റാണി ശരണിന്റെ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് ഉള്ള ഫേസ്ബുക് പോസ്റ്റ് ശ്രീദേയമാകുന്നു . റാണി ശരൺഎഴുത്തുകാരി ,നടി, ആക്ടിവിസ്റ്റ് തുടങ്ങിയ മേഖലയെല്ലാം...