തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ധന വിയോഗത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തോന്നിയ പോലുള്ള ധനവിനിയോഗം മൂലമാണ് കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. എന്‍ഡിഎ തിരുവനന്തപുരം...
സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വർദ്ധന ഉണ്ടായേക്കില്ലെന്നാണ് സൂചന.അതേസമയം പെന്‍ഷന്‍ തുക കൂട്ടണമെന്ന...
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന ഖ്യാതി പേറിയിരുന്ന ചൈനയിൽ നിന്നുള്ള വാർത്തകൾ പ്രത്യേകിച്ചും കോവിഡാനന്തര കാലഘട്ടത്തിൽ നിന്നുള്ള വാർത്തകൾ അത്ര സുഖകരമല്ല. ഒട്ടനവധി അന്താരാഷ്ട്ര ഇലക്ട്രോണിക്സ് ബ്രാൻഡുകളാണ് ചൈനയിലെ...
ജിഎസ്ടിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കനത്ത തിരിച്ചടി. ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. രാജ്യത്താകമാനം പ്രാബല്യത്തിലുളള...
സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലവിൽ സർക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്....