Wednesday, May 22, 2024
spot_img

Tag: Goa Governor

Browse our exclusive articles!

മുതിർന്ന സംഘപ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്; ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള...

തിരുവനന്തപുരം; മുതിർന്ന സംഘ പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. കേരളത്തിലെ സംഘപരിവാർ...

ചൂടുപിടിച്ച ചർച്ചകളുമായി പതിനൊന്നാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിനം ഇന്ന്; മൂന്നു സെമിനാറുകളും പൊതുസമ്മേളനവും; ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും, കെ സുരേന്ദ്രനും, കെ പി ശശികലയും വിശിഷ്ടാതിഥികൾ

തിരുവനന്തപുരം: പതിനൊന്നാമത് ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിവസത്തിന് നാരായണീയ പാരായണത്തോടെ തുടക്കം. വിവിധ വിഷയങ്ങളിൽ മൂന്നു സെമിനാറുകളാണ് സമ്മേളനത്തിൽ ഇന്ന് നടക്കുക. അധികാര കേന്ദ്രങ്ങളിലെ സ്ത്രീ സാന്നിധ്യം ഭാരതീയ സങ്കല്പത്തിൽ എന്ന വിഷയത്തിൽ...

ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ്;രാജ് ഭവനിലെ ദർബാർ ഹാളിൽ മുൻ രാഷ്ട്രപത്രി ശ്രീ രാം നാഥ്‌ കോവിന്ദ് നിർവഹിച്ചു

ഗോവ : ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് രാജ് ഭവനിലെ ദർബാർ ഹാളിൽ വച്ച് നടന്നു. മുൻ രാഷ്ട്രപത്രി ശ്രീ രാം നാഥ്‌ കോവിന്ദാണ് രാജ്...

ഗോവ ഗവർണറുടെ ഹെറിട്ടേജ് യാത്രയ്ക്ക് തുടക്കമായി; ഗോവയിലെ 41 പൈതൃക വൃക്ഷങ്ങൾ സന്ദർശിച്ച് പുസ്തകം പുറത്തിറക്കും

ഗോവ : ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ച വിജയകരമായ ദൗത്യത്തിന് ശേഷം ഗോവൻ ഗവർണർ പി എസ് ശ്രീധരൻപിള്ള ഗോവ ഹെറിട്ടേജ് യാത്രയ്ക്ക് ഇന്ന് തുടക്കമായി. ഗൗഡ സാരസ്വത മഠമായ സൗത്ത് ഗോവയിലെ...

ഗോ​വ​യു​ടെ പു​തി​യ ഗ​വ​ര്‍​ണ​റാ​യി പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രമേ​റ്റു

പ​നാ​ജി: ഗോ​വ രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മും​ബൈ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. മു​ന്‍​പ് മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗോ​വ​യു​ടെ 33-ാമ​ത് ഗ​വ​ര്‍​ണ​റാ​ണ് ശ്രീ​ധ​ര​ന്‍പി​ള്ള. ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്,...

Popular

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം...

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ...

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img