മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണ്ണമാണ് മൂന്നു വ്യത്യസ്ത...
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി.റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഈ നിലയിൽ സ്വർണം കടത്താൻ ശ്രമിച്ചത്.
38...
കോഴിക്കോട്: വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്തവാളത്തിൽ നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം ഡിആർഐയും കസ്റ്റംസും പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഡിആർഐയും...
കോഴിക്കോട്∙ കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു.
കരിപ്പൂരില്‍ സ്വര്‍ണവുമായി വന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായിട്ടുണ്ട്.
അതേസമയം ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്....