കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി വെെശാഖിനെ അറസ്റ്റ് ചെയ്തു.കസ്റ്റംസ്...
മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുന്നു. വിമാനത്താവളത്തിൽ നിന്ന് 2.138 കിലോഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. പൊതുവിപണിയിൽ 89 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയിട്ടുള്ളത്.1079...
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരിൽ നിന്നായാണ് മൂന്നു കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണം പിടികൂടിയത്. വടകര സ്വദേശി...
ലക്‌നൗ: യുപിയിൽ വ്യാജ രേഖകളുമായി റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ പിടിയിൽ. അലിഗഡ് കോട്‌വാലി പൊലീസ് സ്റ്റേഷന് കീഴിലുള്ള മക്‌ദൂംനഗർ പ്രദേശത്ത് നിന്നാണ് രണ്ട് റോഹിങ്ക്യകളെ അറസ്റ്റ് ചെയ്തത്. മൊഹമ്മദ് റാഫിക്, മുഹമ്മദ് അമിൻ എന്നിവരാണ്...