കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട്...
ന്യൂഡൽഹി: അത്ഭുതങ്ങൾ ഒളിപ്പിച്ച് സെൻട്രൽ വിസ്റ്റ പദ്ധതി മെട്രോയുമായും ബന്ധിപ്പിച്ച് ഉള്ള സുരക്ഷിത യാത്ര ഒരുക്കുന്നു. സമ്പൂർണ്ണമായി സാങ്കേതിക സുരക്ഷാ സംവിധാനത്തിൽ പ്രവർത്തിക്കാൻ പോകുന്ന ഭരണ സിരാകേന്ദ്രത്തിലാണ് യാത്രാസംവിധാനങ്ങളും അത്യാധുനികമാകുന്നത്. ഭൂഗർഭ പാതകളാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ അപകടകരമായ രീതിയിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും കൊലപാതകങ്ങൾ നടത്താനും എസ്ഡിപിഐ ബോധപൂർവ്വം ശ്രമിക്കുന്നതായാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ടിന് പിന്നാലെ എസ്ഡിപിഐയുടെ പ്രവർത്തനം വ്യാപിക്കുന്നത് ചർച്ച...
എറണാകുളം: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ ദേവസ്വം ബോർഡിന് തിരികെ നൽകണമെന്നും...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്തെത്തിയതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട്. സമയപരിധിയുടെ പേരിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. തുടരന്വേഷണത്തിന് കൂടുതൽ സമയം...