ടെൽ അവീവ്: ഇസ്രായേലിന്റെ നാശമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് ഒരിക്കലും നടക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ഇത്രയും അധികം പേർ നികൃഷ്ടമായ രീതിയിൽ...
ജറുസലേം: ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം മൂന്നാം ദിവസവും തുടരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണം. ഹമാസിന്റെ ആക്രമണവും ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്....
ജറുസലം : പാലസ്തീൻ തീവ്രവാദിസംഘടനയായ ഹമാസ് ഇസ്രയേലിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നു. തെക്കൻ ഇസ്രയേലിലെ നഗരത്തിൽ വച്ച് നടക്കുകയായിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ നോഅ അർഗമാണി...
ജറുസലം : തങ്ങളോട് വിലപേശാനായി നിരവധി സൈനികരെയും സാധാരണ പൗരൻമാരെയും ഹമാസ് തടവുകാരായി തട്ടിക്കൊണ്ട് പോയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. ഇവരിൽ ചിലർ കൊല്ലപ്പെട്ടുവെന്നും ചിലർ ജീവനോടെയുണ്ടെന്നുമാണ് കരുതുന്നതെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ്...