ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് (Red Alert) ആണ്. ഇടുക്കി...
ആലപ്പുഴ: പെരുമഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
മാത്രമല്ല തിരുവല്ല, ചെങ്ങന്നൂർ മേഖലകളിലും കനത്ത...
പത്തനംതിട്ട: കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ ഉദ്യോഗസ്ഥരോട് ഞായറാഴ്ചയും ജോലിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ.
ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ...
കൊച്ചി: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ (Heavy Rain In Kerala). നിരവധി അനിഷ്ടസംഭവങ്ങളാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിൽ ഉണ്ടായി....
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കനത്ത മഴ (Heavy Rain In Kerala). ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ താഴ്‌ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം...