Friday, January 2, 2026

Tag: IAF

Browse our exclusive articles!

കാണാതായ എ.എന്‍.-32 വിമാനത്തിലെ 13 പേരും മരിച്ചതായി വ്യോമസേന

ദില്ലി: മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. തിരച്ചില്‍ സംഘം വിമാനം തകര്‍ന്ന പ്രദേശത്തെത്തി. സൈനികരടങ്ങിയ സംഘം ഇവിടെ പരിശോധന നടത്തി വരികയാണ്....

എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്തെത്താന്‍ ശ്രമം ആരംഭിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥന്‍

ദില്ലി: കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയും, കരസേനയും, ഒപ്പം അരുണാചലിലെ സിവില്‍ അഡ്മിനിസ്ട്രേറ്റും ദുരന്തസ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമം ആരംഭിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ എഎന്‍ 32...

വ്യോ​മ​സേ​നാ വി​മാ​നം ചൈനാ അതിർത്തിക്ക് സമീപം കാ​ണാ​താ​യി

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ ജോ​ഡ​ട്ടി​ൽ നി​ന്നും പറന്നുയർന്ന വ്യോ​മ​സേ​നാ വി​മാ​നം കാ​ണാ​താ​യി. വ്യോ​മ​സേ​ന​യു​ടെ എ​എ​ൻ-32 എ​ന്ന വി​മാ​ന​മാ​ണ് ഉച്ചയോടെ ചൈനാ അതിർത്തിക്ക് സമീപം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. അസമിലെ ജോർഹാട്ടിൽ നിന്ന് അരുണാചൽ...

റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ മുൻ‌തൂക്കം ലഭിച്ചേനെ:ബി.എസ് ധനോവ

ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പാകിസ്താനെതിരായ വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ മേൽക്കൈ ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. ഫെബ്രുവരി 27 നാണ് ബാലകോട്ട് ആക്രമണത്തിന് പ്രതികാരം ചെയ്യാൻ പാക്...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img