ദില്ലി: അമേരിക്ക പാകിസ്ഥാന് കൈമാറിയ എഫ് - 16 യുദ്ധവിമാനങ്ങള്‍ എല്ലാം ഇപ്പോഴും സുരക്ഷിതമായുണ്ടെന്ന് യു.എസ് മാഗസിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യന്‍ വ്യോമസേന. എഫ് - 16 വിമാനങ്ങളെ തകര്‍ക്കുന്നതിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍...
പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യുവാന്‍ ഐടി മന്ത്രാലയം യുട്യൂബിനോട് ആവശ്യപ്പെട്ടു . അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ വിമാനമാണ് നേത്ര. കഴിഞ്ഞ വർഷമാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയത്. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരത്തിൽ ആകാശ നിരീക്ഷണം നടത്താൻ ശേഷിയുള്ളതാണ് ഈ...
പാകിസ്ഥാനിലെ ബാൽക്കോട്ടയിലെ ഭീകരക്യാമ്പുകൾ തകർക്കുവാൻ ഇന്ത്യൻ വ്യോമസേനക്ക് സഹായകമായത് മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ്. ഫ്രഞ്ച് ആസ്ഥാനമായ ഡിസോൾട് ഏവിയേഷനാണു മാരക ശേഷിയുള്ള ഈ യുദ്ധ വിമാനങ്ങൾ ...
പൊഖ്റാന്‍: രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ മികവ് പ്രദര്‍ശിപ്പിച്ച് രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യന്‍ സേനയുടെ വ്യോമാഭ്യാസം അരങ്ങേറി. പൊഖ്റാനിലെ പാക് അതിര്‍ത്തിക്കടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു 'വ്യോമ ശക്തി' എന്ന് പേരിട്ട വ്യോമാഭ്യാസം അരങ്ങേറിയത്....