ഉപരിപഠനം : ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ. കഴിഞ്ഞ 6 മാസത്തിനിടെ പഠനത്തിനായി 3.3 ലക്ഷം വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലെത്തിയത്. 2018നു ശേഷം 28 ലക്ഷത്തിലേറെ വിദ്യാർത്ഥികളും പഠനത്തിനായി വിദേശത്തേക്ക് പോയി....
ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തിലെ മൺറോ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20) എന്നിവരാണ് സംഭവത്തിൽ...
ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനുനേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ വിദ്യാർത്ഥി സമൂഹം. ഹൈക്കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ ത്രിവർണ്ണപതാകയുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടി.മീറ്ററുകൾ നീളമുള്ള കൂറ്റൻ ദേശീയപതാക കെട്ടിടത്തിന് മുകളിലുയർത്തി....
ഒട്ടാവ : ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ ഏഴുന്നോറോളം വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു പരിശോധനയിൽ കണ്ടെത്തിയതോടെയാണ്...