വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി ഉപയോക്താക്കളുടെ പരാതി. എന്താണ് കാരണമെന്ന് വ്യക്തമല്ല. നിരവധി പേരാണ് തങ്ങള്‍ക്ക് പ്രമുഖ സോഷ്യല്‍ മീഡിയ(social media) പ്ലാറ്റ്‌ഫോമുകള്‍ (whatsapp)ലഭിക്കുന്നില്ലെന്ന് ആശങ്ക ഉന്നയിച്ചത്. തിങ്കളാഴ്ച രാത്രി ഏകദേശം...
സോഷ്യൽ മീഡിയയിലെ വർണ്ണ വിവേചനമാണ് ഇപ്പോൾ ചർച്ച വിഷയം. ഇക്കാലത്ത് ഇൻസ്റ്റാഗ്രാം ഫിൽറ്ററുകൾ പലതും ട്രെൻഡാകാറുണ്ട്. ഇപ്പോഴിത ഇൻസ്റ്റഗ്രാമിലെ ഒരു ഫിൽറ്ററിനെപ്പറ്റിയുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയയെ വളരെയധികം ചൂടുപിടിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്ഫേസ് ഫിൽറ്ററാണ് ഇതിന്...
ഓണ്‍ലൈന്‍ വഴി നടക്കുന്ന തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗുമൊക്കെ വ്യാപകമായതോടെ തട്ടിപ്പുകൾ ഇപ്പോൾ സർവ്വസാധാരണമാണ്. ഇപ്പോഴിതാ ഓണ്‍ലൈന്‍ തട്ടിപ്പിന്റെയും അതില്‍ നിന്ന് താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന്റെയും അനുഭവം...
1940 കളില്‍ ആദ്യത്തെ സൂപ്പര്‍ കമ്ബ്യൂട്ടറിന്റെ ജനനത്തിനുശേഷം, ഫോട്ടോകള്‍ അപ്‌ലോഡുചെയ്യാനും മറ്റുള്ളവരുമായി ആദ്യമായി ബന്ധപ്പെടാനും 1997 ല്‍ ആന്‍ഡ്രൂ വെയ്ന്‍റിച്ച് ആണ് ഒരു 'സിക്സ് ഡിഗ്രീസ്' എന്ന ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൃഷ്ടിച്ചത്...