ദില്ലി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. അടുത്ത ജനുവരി 31 വരെ വിമാന സർവ്വീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു....
ദില്ലി: വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ പിൻവലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.
ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന്...
ദില്ലി: രാജ്യാന്തര വിമാനസർവീസുകൾക്ക് (International Flights) ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ നീക്കുന്നു. ഡിസംബർ 15 മുതൽ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ രീതിയിൽ പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന...
ദില്ലി: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരവര്‍ഷത്തിലേറെ കാലമായി വിലക്ക് തുടരുന്ന രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. രാജ്യാന്തര വിമാന സർവീസുകൾ...
ദില്ലി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒക്ടോബര്‍ 31 വരെയാണ് വിലക്ക് വീണ്ടും നീട്ടിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ന്നാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചു. ഡിജിസിഎയുടെ അനുമതിയുള്ള...