ഇറ്റലി: അമാൽഫി തീരത്ത് കപ്പലും ബോട്ടും കൂട്ടിയിടിച്ച് അപകടം. ഹാരി പോട്ടർ' പബ്ലിഷിംഗ് ഹൗസ് പ്രസിഡന്റിന് ദാരുണാന്ത്യം. അഡ്രിയൻ വോൺ ആണ് ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് ദാരുണമായി മരിച്ചത്. അമാൽഫി തീരത്ത്...
ദമാസ്കസ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നേതാവിന്റെ മരണം ഐസ് സ്ഥിരീകരിച്ചു. പുതിയ തലവനേയും പ്രഖ്യാപിച്ചു. അബു ഹാഫിസ്...
പ്രശസ്ത റാപ്പ് ഗായിക ലിസോയ്ക്കെതിരെ ലൈംഗികാതിക്രമ കേസ്. മുൻസഹായികളായ നർത്തകർ ആണ് പരാതിയുമായി രംഗത്തെത്തിയത്. നഗ്നരായ നർത്തകർക്കൊപ്പം 'ലൈംഗികമായി ഇടപഴകാൻ' നിർബന്ധിച്ചുവെന്നാണ് നർത്തകരുടെ പരാതി. ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ചൊവ്വാഴ്ചയാണ്...
ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി ഒരാഴ്ച കഴിയുമ്പോഴാണ് മസ്ക് വീണ്ടും പേര് മാറ്റുന്നത്. ട്വിറ്റര്‍ ആസ്ഥാനത്തെ എക്‌സ് ലോഗോ നീക്കം ചെയ്‌തെന്നാണ് പുതിയ വാർത്ത. കമ്പനി എല്ലായിടത്തും എക്സ് ബ്രാന്‍ഡിംഗ് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി...
വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ ഇനി അഴിയെണ്ണും. കുവൈത്തിലും സൗദി അറേബ്യയിലും ഇത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകർ അറിയിച്ചു. വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹമാദ്ധ്യമങ്ങളിലൂടെയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയച്ചാൽ രണ്ട്...