രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി. വൈകിട്ട് 7.30ന് പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.ഏകദേശം 8.45ന് പ്രധാനമന്ത്രി ഫ്രഞ്ച് പ്രധാനമന്ത്രി മിസ്...
നേപ്പാളിൽ പറക്കലിനിടെ കാണാതായ ഹെലികോപ്റ്റർ തകർന്നുവെന്ന് സ്ഥിരീകരണം. മൗണ്ട് എവറസ്റ്റിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ മരത്തിലിടിച്ചാണ് തകർന്നത്. അഞ്ച് മെക്‌സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായത്. ഇതിൽ അഞ്ച് പേരുടെ...
കിഴക്കൻ സിറിയയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒസാമ അൽ മുഹാജർ ആണ് കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഐസിസ് ഒരു...
സുഡാനിൽ ആഭ്യന്തര കലാപം തുടരുന്നു. ശനിയാഴ്ച സുഡാനിലെ ഒരു നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്. മൂന്ന് മാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങളിലൊന്നാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.തലസ്ഥാന നഗരമായ...