കഴിഞ്ഞ സീസണിലെ നിരാശ മറക്കാൻ കപ്പിൽ കുറഞ്ഞൊന്നും ധോണിപ്പട ഇത്തവണ സ്വപ്നം കാണുന്നില്ല. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വീണ്ടും ഐപിഎൽ സീസൺ ആരംഭിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ഏറെ പ്രതീക്ഷയിലാണ്. 4 തവണ...
ഐ പി എല്ലിന് മുന്നോടിയായി കെഎൽ രാഹുലിന്റെ ടീം ലക്നൗ സൂപ്പർ ജയൻ്റ്സ് പുതിയ ജഴ്സി അവതരിപ്പിച്ചു. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമയായ സഞ്ജീവ് ഗോയങ്കയും...
മുംബൈ : ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ പ്രീമിയർ ലീഗിലെ ഏതാനും മത്സരങ്ങളിൽ പേസർ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കാതിരിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ വർഷം ഇന്ത്യയ്ക്കായി...
മുംബൈ : 10 മാസത്തിനു ശേഷം ഇന്ത്യയിൽ വിരുന്നെത്തുന്ന ഏകദിന ലോകകപ്പിൽ ടീമിലിടം നേടാൻ സാധ്യതയുള്ള 20 കളിക്കാരുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ രംഗത്തെത്തി. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധ്യതയുള്ള 20...
കൊച്ചി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയിൽ കാണാം . അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. 2022 ൽ ഹൈദരാബാദ്...