ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതർത്തി സുരക്ഷാ സേന. പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ലോഗ്രിപോര മേഖലയിൽ ഭീകരൻമാർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകശ്മീരിൽ. ജമ്മുവിലെ പുതിയ എയിംസ് സമുച്ഛയം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 2019 ൽ പ്രധാനമന്ത്രി തന്നെയാണ് എയിംസ് കെട്ടിട സമുച്ഛയത്തിന് തറക്കല്ലിട്ടത്. നാല് വർഷം കൊണ്ടാണ്...
ശ്രീനഗർ: പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ സംഗ്ല പ്രദേശത്തായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക്...
ദില്ലി: സ്പെഷ്യൽ സെല്ലിന്റെ പിടിയിലായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് അഹമ്മദ് മാട്ടു ജമ്മുകശ്മീരിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് സൂചന. പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വിദേശത്തെ...
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണത്തിൽ 3 സൈനികർക്ക് വീരമൃത്യു.3 സൈനികർക്ക് പരിക്കേറ്റു. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനങ്ങൾക്ക് നേരെ ഒളിയാക്രമണം നടത്തിയത് എന്നാണ്...