ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. എകെ 47 റൈഫിളും പിസ്റ്റളും ഭീകരന്റെ പക്കല്‍ നിന്നും സുരക്ഷസേന കണ്ടെത്തി. എന്നാൽ ഭീകരൻ ആരാണെന്ന്...
ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തിൽ രണ്ടു ഭീകരരെ വധിച്ചതായുളള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൗത്ത് കശ്‌മീരിലെ നഗ്ബേരന്‍-ടര്‍സര്‍ വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന്...
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. കഴിഞ്ഞ 16 ദിവസത്തിനിടെ പ്രദേശത്ത് നിന്നും കണ്ടെത്തുന്ന ഏഴാമത്തെ ഡ്രോൺ ആണിത്. എന്നാൽ ഡ്രോൺ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അതിനെ നിർവീര്യമാക്കാൻ സൈന്യത്തിന്...
ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമ ജില്ലയിലെ ത്രാലിലാണ് സംഭവം. അർദ്ധരാത്രിയോടെ ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ ഫയാസ്...
ജമ്മു: തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി. പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറി മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തീവ്രവാദ സംഘടനയുടെ പ്രധാനികളായ മൂന്നു പേരെയാണ്...