പബ്ജി ഗെയിമിലൂടേയുള്ള പ്രണയവും തുടർന്നുള്ള സംഭവ വികാസങ്ങളും വാർത്തകളിൽ നിറയുന്നതിനിടെ മറ്റൊരു വിദേശ വനിത കൂടി തന്റെ മകളെയും കൂടെ കൂട്ടി കാമുകനെ തേടി ഇന്ത്യയിലെത്തി.
2027 വരെയുള്ള ടൂറിസ്റ്റ് വിസയിലാണ് പോളണ്ട് പൗരയായ...
റാഞ്ചി : മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ അജ്ഞാതവാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് അപകടത്തിൽ മരിച്ചത്. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ഝാര്‍ഖണ്ഡ് പത്രാതു സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ്...
ഗിരിദി:മോഷണക്കുറ്റം ആരോപിച്ച് മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു.ജാര്‍ഖണ്ഡിലെ ഗിരിദിയിലാണ് കൊടുംക്രൂരത നടന്നത്.സിമാരിയ സ്വദേശിയായ വിനോദ് ചൗധരി എന്നയാളാണ് ദാരുണമായി പരുക്കേറ്റതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
ആടിനെ മോഷ്ടിക്കുന്നതിനിടയില്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍...
തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ആംബുലൻസിൻ്റെ ഗ്ലാസ് ഇളക്കി മാറ്റി മോഷണം.ഡ്രൈവറിന്റെ ഫോൺ കവർന്നു .തിരുവനന്തപുരത്തെ രഞ്ജിത്ത് ആംബുലൻസ് സർവീസിലെ ആംബുലൻസിൽ നിന്നുമാണ് മോഷണം പോയത്.തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയി മടങ്ങിയ...
റാഞ്ചി:ജാർഖണ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥ തട്ടിയത് 82 കോടി. ആസ്തി കണ്ടുകെട്ടി ഇഡി.റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വനിതാ ഐഎഎസ് ഓഫീസറാണ് പൂജ.കേന്ദ്രപദ്ധതിയായ മൻരേഖയുടെ ഫണ്ടാണ് കള്ളപണമിടപാടുമായി ബന്ധപ്പെടുത്തി പൂജ വെട്ടിച്ചത്. 2009 ഫെബ്രുവരി 16...