ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മാവോയിസ്റ്റാക്രമണം. മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങള്‍ കത്തിച്ചു. സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബോക്സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഒരു...
റാഞ്ചി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ (Jharkhand) പാകൂര്‍ ജില്ലയിലാണ് സംഭവം. 26 പേര്‍ക്ക് പരുക്കേറ്റു. 40-ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ്...
ലതേഹർ: ജാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ് (NIA Raid). ഭീകരർ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന ആരംഭിച്ചത്. സർക്കാർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും സ്‌ഫോടനങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്ന...
ജാർഖണ്ഡ്: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ (Bomb Blast) യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ അപകടത്തെ...