കണ്ണൂര്‍: താലൂക്ക് ഓഫീസ് വളപ്പില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കണ്ണൂര്‍: കനകമലയില്‍ ഭീകര ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ ആറ് പേര്‍ കുറ്റക്കാരെന്ന് സിബിഐ. കോടതി. ശിക്ഷിക്കപ്പെട്ട ആറ് പേര്‍ക്കെതിരെയും യുഎപിഎയും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഐസിസ് ബന്ധം തെളിയിക്കാനായിട്ടില്ല.
കേസില്‍ ഒരാളെ വെറുതെ...
കണ്ണൂര്‍: കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു പി സ്കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് സ്ത്രീയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം...