Saturday, May 18, 2024
spot_img

കാ​സ​ര്‍​കോട്, ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റീ​പോ​ളിം​ഗ്; വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ള്‍ ര​ഹ​സ്യ​രേ​ഖ​യെ​ന്ന് ക​ള​ക്ട​ര്‍​മാ​ര്‍

ക​ണ്ണൂ​ര്‍: കാ​സ​ര്‍​കോട്, ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റീ​പോ​ളിം​ഗ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലെ വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കു​ന്നു.

വെ​ബ് കാ​സ്റ്റിം​ഗ് തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ രേ​ഖ​ക​ളാ​ണ്. റീ​പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മാ​ത്രം ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​നാ​കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ഏ​പ്രി​ല്‍ 23ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​യി​രു​ന്നു.

Related Articles

Latest Articles