Sunday, December 21, 2025

Tag: kasargode

Browse our exclusive articles!

മുഖ്യന്റെ വരവറിയിച്ച് വിളംബര ജാഥ ; വേറിട്ട പ്രതിഷേധ പരിപാടിയുമായി യൂത്ത് കോൺഗ്രസ്

കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് വരുന്നതിനെ തുടർന്ന് വേറിട്ട പ്രതിഷേധപരിപാടികളുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുകൊണ്ടുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സുരക്ഷയുടെ...

‘സർക്കാർ ചെലവിൽ കെ.എസ്.ടി.എ. സമ്മേളനം ’; വേദിയാകുന്നത് സർക്കാർ ഇൻഡോർ സ്റ്റേഡിയം, പരാതിയുമായി യൂത്ത് കോൺഗ്രസും ബിജെപിയും

കാസർഗോഡ് : കെ എസ് ടി എ സമ്മേളനത്തിന് വേദിയാകുന്നത് സർക്കാരിന്റെ കീഴിലുള്ള കാസർഗോഡ് കാഞ്ഞങ്ങാട്ടെ ഇൻഡോർ സ്റ്റേഡിയം. നിർമാണത്തിലിരിക്കുന്ന കെട്ടിടം യൂണിയൻ സമ്മേളനത്തിന് സൗജന്യമായി വിട്ടുനൽകിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് യൂത്ത്...

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി;പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം

കാസര്‍കോട്:പിറന്നാള്‍ ദിനത്തില്‍ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ജയശീല ആണ് അപകടത്തിൽ മരിച്ചത്.24 വയസായിരുന്നു.തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല. ബേക്കറി കൂട്ട് തയാറാക്കുന്നതിനിടെ അബദ്ധത്തിൽ യന്ത്രത്തിനുള്ളില്‍ ചുരിദാറിന്‍റെ ഷാള്‍...

കാസർഗോഡിൽ യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ;മൃതദേഹം കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയിൽ;ഭർത്താവിനെ കാണാനില്ല

കാസർഗോഡ് : ബദിയടുക്ക ഏല്‍ക്കാനയില്‍ ടാപ്പിങ് തൊഴിലാളിയായ യുവതിയെ ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28) യുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ...

വേലി തന്നെ വിളവ് തിന്നുന്നു;പോലീസിനെയും പേടിക്കേണ്ട ഗതികേടിൽ സംസ്ഥാനത്തെ സ്ത്രീജനങ്ങൾ !!വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ റിമാൻഡിൽ,റിമാൻഡിലായത് കാക്കിക്കുള്ളിലെ അക്രമണകാരി

കാസര്‍ഗോഡ് : വീട്ടില്‍ക്കയറി യുവതി അതിക്രമിച്ച പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് പിടികൂടി . കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപാണ് കസ്റ്റഡിയിലായത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍...

Popular

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ...

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ....
spot_imgspot_img