ഇന്ത്യൻ പോർവിമാനങ്ങൾ തകർത്ത ബലാക്കോട്ടിലെ ഭീകരവാദി ക്യാമ്പുകളിൽ പരിശീലനം ലഭിച്ച തീവ്രവാദികളെ ആയുധസജ്ജരാക്കി യുദ്ധത്തിനയച്ചിരുന്നത് അഫ്‌ഗാനിസ്ഥാനിലേക്കും കശ്മീരിലേക്കുമെന്ന് റിപ്പോർട്ട്.
2014 നും 2017 നും ഇടയിൽ ജമ്മുകശ്മീരിൽ നിന്ന് പിടിയിലായ നാല് തീവ്രവാദികളെങ്കിലും...
ശ്രീനഗർ∙ വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണു. 2 പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ്...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്‌എഫ്, 10 കമ്പനി എസ്‌എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം...
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കാശ്മീരികൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെയും അക്രമങ്ങളെയും അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മളുടെ യുദ്ധവും പ്രതിഷേധവും കാശ്മീരികൾക്കെതിരല്ല, മറിച്ച് കാശ്മീരിന് വേണ്ടിയും ഇന്ത്യയുടെ അഖണ്ഡതക്ക് വേണ്ടിയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ടോക്കിൽ...