പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് (Kedarnath) സന്ദർശിക്കും.ആദിശങ്കരാചാര്യ സമാധിയും പ്രതിമയും രാജ്യത്തിന് സമർപ്പിക്കും. 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. പ്രധാനമന്ത്രി രാവിലെ...
ദില്ലി: പ്രധാനമന്ത്രി നാളെ (Modi Visits Kedarnath) കേദാർനാഥിലേക്ക്. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. . രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തുമെന്ന്...
ഉത്തരാഖണ്ഡ്: ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു. ശൈത്യകാലത്തേക്ക് ഗർവാൾ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിന്റെ പോർട്ടലുകൾ അടച്ചതോടെയാണ് ചർദ്ധം യാത്രക്ക് വ്യാഴാഴ്ചയോടെ പരിസമാപ്തിയായി . ശേഷിക്കുന്ന മൂന്ന് ഹിമാലയൻ ക്ഷേത്രങ്ങളായ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി...
ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രം ഇന്നു രാവിലെ തുറന്നു. ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയും ട്രസ്റ്റ് അംഗങ്ങളും മാത്രം പങ്കെടുത്ത ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വകയായിട്ടാണ് നടത്തിയത്. ആദ്യ രുദ്രാഭിഷേകമാണ് പ്രധാനമന്ത്രിക്കായി നടത്തിയത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥിലെ രുദ്ര ഗുഹയും തീര്‍ത്ഥാടനവും ട്രെന്‍ഡായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വോട്ടെടുപ്പിനിടെ മെയ് 18-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രുദ്ര ഗുഹയില്‍...