Wednesday, November 11, 2026

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ രുദ്ര ഗുഹ ട്രെന്‍ഡായി മാറി; കേദാര്‍നാഥില്ക്ക് തീര്‍ത്ഥാടകപ്രവാഹം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥിലെ രുദ്ര ഗുഹയും തീര്‍ത്ഥാടനവും ട്രെന്‍ഡായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോട്ടെടുപ്പിനിടെ മെയ് 18-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രുദ്ര ഗുഹയില്‍ ധ്യാനത്തിന് എത്തിയത്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ആശ്ചര്യകരമായ പ്രതികരണമാണ് തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് .

Related Articles

Latest Articles