തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാനിരക്കുകൾ കുറച്ചു(Covid Kerala). കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കുമാണ് നിരക്ക് കുറച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ഇന്ന് ചേരും.
വാരാന്ത്യ ലോക്ഡൗൺ...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല (Attukal Ponakala 2022) വീടുകളിൽ നടത്തിയാൽ മതിയെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകളിൽ മാത്രമായി ചുരുക്കിയതെന്നാണ് യോഗത്തിൽ സർക്കാർ വ്യക്തമാക്കിയത്. അതോടൊപ്പം ആറ്റുകാൽ...
കൊച്ചി: അതിതീവ്ര കോവിഡ് വ്യാപനത്തിലാണ് (Covid Spread) നമ്മുടെ സംസ്ഥാനം. ഈ പ്രതികൂല സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് തീയറ്ററുകൾ സജീവമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാലിപ്പോൾ...
ദില്ലി: ആശ്വാസമായി രാജ്യത്തെ കോവിഡ് കേസുകളിൽ (Covid India)19 ശതമാനം കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കോവിഡ് ബാധിതരായത്. മൂന്നാം തരംഗത്തിൽ ആദ്യമായാണ്...