തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ (Child Missing Case) സംഭവത്തിൽ ഉരുണ്ട് കളിച്ച് സിപിഎം. എസ്എഫ്ഐ വനിതാ നേതാവ് അനുപമയുടെ കുഞ്ഞിനെ പിതാവ് തട്ടിയെടുത്ത സംഭവത്തിൽ പാർട്ടി വെട്ടിലായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് (VS Achuthanandan) ഇന്ന് 98–ാം പിറന്നാൾ. ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും ജനകീയനായ നേതാവാണ് വി.എസ്.അച്യുതാനന്ദൻ. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വിഎസ്...
ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് പണി കൊടുക്കാനൊരുങ്ങി എസ്ഡിപിഐ ? ഞെട്ടലിൽ നേതൃത്വം | CPM
ഈരാറ്റുപേട്ടയില്‍ സിപിഎമ്മിന് പണി കൊടുത്ത് എസ്ഡിപിഐ. നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന ഇടതുപക്ഷം (LDF) ഒടുവില്‍ കാലുമാറി....
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് സിപിഎം ചൂണ്ടിക്കാട്ടിയത്. ഇതോടെ...