ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായതോടെ രാജ്യം ജാഗ്രത തുടങ്ങുകയാണ്.രണ്ടരവർഷക്കാലത്തോളം ലോകം ഒന്നടങ്കം പിടിച്ച് കുലുക്കിയ കോവിഡ് ജനങ്ങൾക്ക് എന്നും പേടി തന്നെയാണ്.എന്നാൽ ഭയക്കേണ്ടതില്ലെന്നും ജാഗ്രത തുടരാനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എം എൽ മാരും ഭരണപക്ഷ എം എൽമാരും തമ്മിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയാണ് അരങ്ങേറിയത്.വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി...
കൊച്ചി:ബ്രഹ്മപുരത്തെ വിഴുങ്ങിയ വിഷപ്പുക അണയ്ക്കാനുള്ള ശ്രമം പന്ത്രണ്ടാം ദിവസവും തുടരുകയാണ്.തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും....
കൊച്ചി : അഡ്വ. സൈബി ജോസിനെതിരെ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ അന്വേഷണത്തിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഈ മാസം 21ലേക്ക് മാറ്റി.പോലീസ് രജിസ്റ്റർ ചെയ്ത...