സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് എത്തുന്നുവെന്ന് അടുത്തിടെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ സൂചനകൾ യാഥാർഥ്യമാകുന്നതായാണ് റിപ്പോർട്ടുകൾ. ‘തലൈവര്‍ 170’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
ഇപ്പോഴിതാ, അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന...
സൂര്യ നായകനാകുന്ന വണങ്ങാന്റെ ചിത്രീകരണം പുനരാരംഭിക്കുന്നതിലെ കാലതാമസത്തിന് ശേഷം, ശിവയ്‌ക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് സൂര്യ ആരംഭിക്കുമെന്ന് ഇപ്പോള്‍ പറയപ്പെടുന്നു.
ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷയായി യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്ന ഈ പ്രോജക്റ്റ്...
ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് 'തിരുചിത്രമ്പലം'. ചിത്രം സംവിധാനം ചെയ്യുന്നത് മിത്രൻ ജവഹര്‍ ആണ്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുചിത്രമ്പലം' എന്ന...
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ വിക്ര (56) മിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വിക്രമിനെ പ്രവേശിപ്പിച്ചതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ...
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഐശ്വര്യ. ശാന്തമീന എന്നാണ് നടിയുടെ യഥാര്‍ഥ പേര് എങ്കിലും ഐശ്വര്യ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തമിഴില്‍ സജീവമായി അഭിനയിച്ചിരുന്ന നടി മലയാളത്തിലും നിരവധി...