കോവളം:നല്ല ആൾക്കാർ,സമാധാന അന്തരീക്ഷം, ശുദ്ധവായു, നല്ല ഭക്ഷണം അങ്ങനെ കോവളം ഏറെ ഹൃദ്യമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസത്തെ ഭീകര സംഭവത്തോടെ ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള മതിപ്പും സ്നേഹവും തകർന്നുവെന്ന് കാൽവിൻ സ്കോൾട്ടൺ.ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്ന്...
തിരുവനന്തപുരം: കോവളത്തുണ്ടായ ബൈക്കപകടത്തിൽ ബൈക്ക് റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ്.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയും യുവാവും മരിച്ചിരുന്നു.അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിംഗ് നടന്നു എന്നതിന് യാതൊരു തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ്...
തിരുവനന്തപുരം : കോവളത്ത് സൂപ്പർ ബൈക്ക് ഉപയോഗിച്ചുള്ള റേസിങ്ങിനിടെ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരണത്തിനു കീഴടങ്ങി. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്. തിരുവല്ലം-കോവളം...
തിരുവനന്തപുരം:കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. പ്രതികൾക്ക് ജീവിതാവസാനം വരെയും ജയിലിൽ കഴിയണമെന്നാണ് ശിക്ഷാവിധി. പ്രതികളായ...
തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ലഹരി നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഉമേഷ്, ഉദയകുമാർ എന്നീ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. കൊലപാതകം,ബലാത്സംഗം,സംഘം ചേർന്നുള്ള ഗൂഢാലോചന,തെളിവ്...