കോഴിക്കോട്:ജില്ലയിൽ വീണ്ടും സ്കൂൾ ബസ് അപകടം.നാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....
കോഴിക്കോട്:ജില്ലയില്‍ വീണ്ടും വ്യാജവാറ്റ്.താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ എക്സൈസ് തകര്‍ത്തു.കൂടാതെ ബാരലുകളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ്...
കോഴിക്കോട്: സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം.കോഴിക്കോട് കൊടിയത്തൂരാണ് അപകടം ഉണ്ടായത്. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ് ആണ് മരണപ്പെട്ടത്. സ്കൂൾ വളപ്പിൽ വെച്ചുതന്നെയാണ് അപകടം നടന്നത്.
ബസ് പിറകോട്ട്...
കോഴിക്കോട്:കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസ് രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാരെ വച്ച്...
കോഴിക്കോട്:ജില്ലയിൽ അഞ്ച് ഗ്രാം ന്യു ജെൻ ലഹരിമരുന്നായ എംഡിഎംഎ യുമായി യുവതിയും യുവാവുംഅറസ്റ്റിൽ.കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് പല സ്വകാര്യ...