Thursday, January 1, 2026

Tag: kuwait

Browse our exclusive articles!

മാന്യമായി പെരുമാറണം; അയല്‍ക്കാരെ ശല്യപ്പെടുത്തരുത്; പിതാവിനെ മര്‍ദ്ദിച്ച കേസില്‍ മകന് ആറുമാസം തടവുശിക്ഷവിധിച്ച് കോടതി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പിതാവിനെ മര്‍ദ്ദിച്ച കേസില്‍ സ്വദേശി യുവാവിന് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി. പിതാവിന്റെ പരാതിയിലാണ് നടപടിയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മിസ്‌ഡെമീനര്‍ കോടതിയാണ്...

ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ടെഗ് കുവൈറ്റിൽ; പടക്കപ്പൽ തീരത്ത് തുടരുന്നത് ജൂലൈ 21 വരെ

കുവൈത്ത് സിറ്റി: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് ടെഗ് കുവൈറ്റിലെത്തി . സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി ഷുവൈഖ് തുറമുഖത്താണ് കപ്പല്‍ എത്തിയത്. കുവൈറ്റ്     നാവികസേന ഉദ്യോഗസ്ഥര്‍, തുറമുഖ അതോറിറ്റി, ഇന്ത്യന്‍...

എംബസിയിൽ അഭയം തേടിയത് മലയാളികളടക്കം 100 സ്ത്രീകൾ; കുവൈത്തിൽ കൊണ്ടുപോയത് ഗാർഹിക ജോലിക്കെന്ന പേരിൽ, മനുഷ്യക്കടത്ത് കേസ് പ്രതി മജീദ് മുഖേന എത്തിയത് 3 സ്ത്രീകൾ

കൊച്ചി: അനധികൃതമായി നടത്തിയ റിക്രൂട്മെന്റിലൂടെ കുവൈത്തിലേക്ക് ഗാർഹിക ജോലിക്കെന്ന പേരിൽ കടത്തിയ നൂറോളം വനിതകൾ ഇന്ത്യൻ എംബസിയിൽ അഭയം തേടി. നിലവിൽ മലയാളികൾ ഉൾപ്പെടെയുള്ള യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തിൽ സുരക്ഷിതരായി പാർപ്പിച്ചിരിക്കുകയാണ്. കൊച്ചി...

കുവൈറ്റിൽ പൊടിക്കാറ്റ്: 25 വര്‍ഷത്തിനിടെ ആദ്യമായി മെയ് മാസത്തില്‍ ശക്തമായ മണല്‍ക്കാറ്റ്, ജനജീവിതം ദുസ്സഹമാകുന്നു

കുവൈറ്റ് സിറ്റി: പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്തില്‍ ജനജീവിതം ദുരതത്തിലാകുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് മെയ് മാസത്തില്‍ ഇത്രയധികം മണല്‍ക്കാറ്റ് കുവൈറ്റിൽ ഉണ്ടാകുന്നത്. പൊടിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുവൈറ്റിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു....

അതിരൂക്ഷ കോവിഡ് വ്യാപനം: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെഅവധി നൽകുന്നത് നിർത്തിവച്ച് അധികൃതർ

കുവൈത്ത് സിറ്റി:കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല. ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് അവധി നൽകുന്നതാണ് ഈ മാസാവസാനം വരെ അധികൃതർ നിർത്തിവച്ചത്. അതേസമയം ജോലിയുടെ ഒഴുക്കിനെ...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img