തിരുവനന്തപുരം : വിലക്കയറ്റത്താൽ വലഞ്ഞിരിക്കുന്ന ജനങ്ങളുടെ നടുവൊടിക്കുന്ന നടപടിയുമായി സർക്കാർ. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനാണ് സർക്കാരിന്റെ തീരുമാനം. 13 അവശ്യ സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്. ഏഴ്...
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ധനപ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ദിനം പ്രതിയുള്ള വിലക്കയറ്റവും മറ്റും സാധാരണക്കാരുടെ നടുവൊടിച്ചു കഴിഞ്ഞു. ഇത്രയും സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കേരളം നീങ്ങുമ്പോഴും കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കടം എടുക്കണമെന്നാണ് മുൻ ധനകാര്യമന്ത്രിയും...
എ.ഐ കാമറ, കെ. ഫോൺ എന്നിവയിൽ അഴിമതിയുണ്ടെന്നാരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയെയല്ല പദ്ധതിയിലെ അഴിമതിയാണ് പ്രതിപക്ഷം വിമർശിക്കുന്നത്. 50% ടെൻഡർ എക്സസ് അനുവദിച്ചത് കൊടിയ...
പാലക്കാട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഉജ്വല വിജയം. കാഞ്ഞിരപ്പുഴ വാർഡ് നമ്പർ മൂന്ന് സ്ഥാനാർത്ഥി ശോഭനയാണ് വിജയിച്ചത്. 93 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ സിറ്റിംഗ് വാർഡിൽ...
എ.ഐ ക്യാമറാ ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ മൗനം പാലിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ മാഷ് അവസാനം മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. തെളിവുകള്‍ പുറത്തുകൊണ്ടുവന്ന രമേശ്...