മുടി കൊഴിച്ചിൽ അകറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ആദ്യം തന്നെ ചെയ്യുന്നത് ഏതെങ്കിലും ഹെയര്‍ ഓയില്‍ ഉപയോഗിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ ഹെയര്‍പാക്കുകളിലേയ്ക്ക് തിരിയും. എന്നാൽ മുടി കൊഴിച്ചില്‍ ആരംഭിക്കുന്നതിന്...
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരായാലും പ്രമേഹം ഉള്ളവരായാലും അത്പോലെ തന്നെ വേഗത്തില്‍ പാചകം ചെയ്ത് എടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഒരു ഭക്ഷ്യവസ്തു കൂടിയാണ് ഓട്‌സ്. ഇന്ന് പല രുചിയില്‍ ഓട്‌സ് ലഭ്യമാണ്. ഓട്‌സ് കഴിച്ചാല്‍...
നമ്മള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായും ആരോഗ്യത്തിനായും വെറും വയറ്റില്‍ നിരവധി ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. എന്നാല്‍, എല്ലാ ഭക്ഷണങ്ങളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. വെറും വയറ്റില്‍ കഴിച്ചാല്‍ ഗുണം ലഭിക്കുന്നതും ഗുണം ലഭിക്കാത്തതുമായി...
തടി കുറയ്ക്കാൻ വെറുതെ പട്ടിണി കിടന്നിട്ടോ, ഡയറ്റ് നോക്കിട്ടോ മാത്രം കാര്യമില്ല. ഏതെല്ലാം ആഹാരങ്ങള്‍ എപ്പോള്‍ കഴിച്ചാലാണ് നല്ല ഫലം ലഭിക്കുക എന്ന് അറിഞ്ഞിരിക്കണം. ചിലര്‍ക്ക് തടി കുറയ്ക്കണ്ട വയര്‍ മാത്രം ഒന്ന്...
രാവിലെ കണ്ണ് തുറന്നാൽ ഉടൻ ഫോൺ എടുക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇത് ദൈനംദിന ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് പലർക്കും. ഉറക്കം എഴുന്നേറ്റാൽ ഉടനെയും അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപ്...