തിരുവനന്തപുരം: സൈനിക, അര്‍ധസൈനിക ക്യാന്റീനുകള്‍ വഴി കിട്ടുന്ന വിദേശമദ്യത്തിന് വില കൂട്ടും. ഇതിൽ ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍ നിന്ന് 25 രൂപയാക്കി ഇതുമൂലമാണ്, ക്യാന്റീനുകൾ വഴി...
ഭുവനേശ്വര്‍: തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ’ യിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മദ്യം കടത്തിയ മുഖ്യസൂത്രധാരനെ പിടിയിലാക്കി പോലീസ്. സംഘത്തലവന്‍ രാജ് കുമാറിനെയാണ് പോലീസ് അറസ്റ്റ്...
കാബൂൾ: അഫ്ഗാനിൽ കാലങ്ങളായി സൂക്ഷിച്ച് വച്ചിരുന്ന 3,000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കിക്കളഞ്ഞ് താലിബാൻ (Taliban) ഭീകരർ. മുസ്ലീങ്ങൾ മദ്യം നിർമ്മിക്കാനോ വിതരണം ചെയ്യാനോ പാടില്ല എന്നാണ് താലിബാന്റെ ഉത്തരവ്. എന്നാൽ ഈ...
ആലപ്പുഴ: സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയ കെഎസ്ആർടിസി (KSRTC) കൊല്ലൂർ മൂകാംബിക–ആലപ്പുഴ സൂപ്പർ ഡീലക്സ് ബസിൽനിന്നു മദ്യം പിടിച്ചെടുത്തു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസിൽനിന്നു മദ്യം പിടിച്ചെടുത്തതിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു....
തിരുവനന്തപുരം: ഓണ്‍ലൈനായി പണമടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരും. പരീക്ഷണാടിസ്ഥാനിലാണ് നാളെ മുതൽ നടപ്പാക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. തിരുവനന്തപുരം,എറണാകുളം കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്....