ലണ്ടൻ: ഒരു നൂറ്റാണ്ട് മുൻപ് ഗാന്ധിജി സമ്മാനമായി നൽകിയ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റൾ ഓക്ഷൻസാണ് കണ്ണട ലേലത്തിൽ വെച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും...
ലണ്ടന്‍: ബ്രിട്ടണില്‍ ഡോക്ടര്‍ അടക്കം രണ്ട് ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. സൗത്ത് ലണ്ടനിലെ ക്രൊയ്ഡനില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. കൃഷ്ണ അറോറ(57)യാണ് വൈറസ് ബാധയേറ്റ് മരിച്ചത്.
കഴിഞ്ഞ 27 വര്‍ഷമായി പൊതുജനാരോഗ്യ വിദഗ്ധനായിരുന്ന...
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാകിസ്ഥാന്‍ സ്വദേശികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എംബസിയിലെ ഓഫീസിന്റെ ജനല്‍ചില്ലകള്‍ എറിഞ്ഞുതകര്‍ത്ത അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഇത് രണ്ടാം തവണയാണ് പാക് സ്വദേശികള്‍ കാശ്മീര്‍ വിഷയം...
ദില്ലി: റോബര്‍ വദ്രയ്ക്ക് വിദേശത്ത് പോകാന്‍ ഉപാധികളോ അനുമതി. യുഎസ്എയിലേക്കും നെതര്‍ലന്‍ഡിലേക്കും പോകാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. ആറു ആഴ്ചയാണ് യാത്രയ്്ക്കായി കോടതി അനുവദിച്ചത്. ലണ്ടനില്‍ പോകാന്‍ അനുവദിക്കരുത് എന്ന നിലപാടില്‍ എന്‍ഫോഴ്‌സമെന്റ്...