മദ്ധ്യപ്രദേശ്:മൊറേനയിൽ വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു.യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നുവീണത്.ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണു വിവരം. സ്ഥലത്തു...
മധ്യപ്രദേശ്:പതിനാറുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് ഞെട്ടിക്കുന്ന സംഭവം.അമ്മ തല്ലിയത്തിൽ പ്രകോപിതനായ കുട്ടി അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു.
പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ...
മധ്യപ്രദേശ് : ഭോപ്പാലിൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പത്തൊന്പതുകാരിയെ ക്രൂരമായിമർദ്ദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മധ്യപ്രദേശ് സർക്കാർ. പെൺകുട്ടിയെ മർദ്ദിച്ച പങ്കജ് ത്രിപാഠി (24) യുടെ വീടാണ് തകർത്തത്. വിവാഹം...
രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി. പിന്നാലെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടി. പരാതിക്ക് പിന്നാലെ ഭര്‍ത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു....