പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങുന്ന ശബരിമലയിലേക്ക് വന്‍ ഭക്തജനപ്രവാഹം. കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്.
കഴിഞ്ഞ ശനിയാഴ്ച മാത്രം വെര്‍ച്ച്‌വല്‍ ബുക്കിങ് വഴി 49,846 തീര്‍ത്ഥാടകരാണ് എത്തിയത്. മണ്ഡല-മകരവിളക്ക് ദര്‍ശനത്തിനായി തുറന്നതില്‍...
പത്തനംതിട്ട: ശബരിമല അവലോകനയോഗം നാളെ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തനായിട്ടാണ് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച്ച പമ്പയില്‍ വച്ച്...
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5 ന് നടതുറന്ന്...
സന്നിധാനം: മകര സംക്രമസന്ധ്യയിൽ ഭക്തലക്ഷങ്ങളുടെ മനസ്സിൽ നിർവൃതി നിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. പന്തളത്ത് നിന്ന് ആഘോഷവരവായി കൊണ്ടുവന്ന തിരുവാഭരണങ്ങൾ അയ്യന്റെ തിരുമേനിയിൽ ചാർത്തി, ദീപാരാധനക്ക് നട തുറന്നതിന് തൊട്ടുപിന്നാലെ ഭക്തർക്ക്...
സന്നിധാനം: ശബരിമലയിൽ ഇന്ന് രാത്രി മുഴുവൻ സമയവും ദർശനം സാധ്യമാകും. ഇത്തവണത്തെ മകരസംക്രമ സമയപ്രകാരം ഇന്ന് രാത്രി മുഴുവൻ ക്ഷേത്രനട തുറന്നിരിക്കുന്നതിനാലാണ് മുഴുവൻ സമയ ദർശനം സാധ്യമാകുന്നത്. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക്...