കുത്തിത്തിരുപ്പാണ് സാറെ ഇവരുടെ മെയിൻ പരിപാടി
ഹൈന്ദവന്റെ മുതുകത്ത് കേറുന്നത് നിർത്തി ഇനി ക്രിസ്ത്യാനിയുടെ നെഞ്ചത്തോട്ടാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം...
ദുബായ്: പതിറ്റാണ്ടുകളായി മലയാളികളുടെ മനസിൽ ചേക്കേറിയ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം. യു എ ഇയുടെ ദീർഘകാല താമസ...
കഥയുടെ തമ്പുരാന്‍റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് 12 വർഷങ്ങൾ. ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ ലോഹി എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം, ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്ര...
മലയാള സിനിമയിലെ ഗർജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാൾ ദിനം. ഈ പിറന്നാൾ ദിനത്തിൽ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍....
തിരുവനന്തപുരം: വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ വിടവാങ്ങി. 73 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12.45 ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി 17ന് രാവിലെയാണ്...