തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും. പിറന്നാൾദിനത്തിനു മുൻപേ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ ആശംസ നേർന്നത്. തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞ് രാത്രിയാണ്...
എറണാകുളം: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി താരം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍...
അഭിനയ മികവ് കൊണ്ട് മോളിവുഡിനപ്പുറവും ആരാധകരെയുണ്ടാക്കിയെടുത്ത താരമാണ് ദുൽഖർ സൽമാൻ. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ദുൽഖർ സൽമാൻ തന്റെ മേൽവിലാസം ഇതിനോടകം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. 2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു...
മമ്മൂക്കയുടെ പേരിനോട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്‍. ഇന്ന് പ്രഖ്യാപിച്ച അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടന്റെ സാധ്യതാ പട്ടികയിൽ...
അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്റെ പുരസ്കാരം മമ്മൂട്ടിയും മികച്ച നടിയുടെ പുരസ്കാരം വിൻസി അലോഷ്യസും സ്വന്തമാക്കി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമാണ് തന്റെ അഭിനയ ജീവിതത്തിലെ...