ഇംഫാല്‍ : കലാപമടങ്ങാത്ത മണിപ്പുരിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രസര്‍ക്കാര്‍. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് പത്ത് കമ്പനി സൈനികരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
ആലപ്പുഴ : മണിപ്പൂരിലെ സംഘർഷം വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ലെന്നും ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ ഇവിടത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു...
ദില്ലി: മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താൻ സാധ്യത. വിഷയത്തിൽ പാർലമെന്റിൽ സർക്കാർ ചർച്ചക്ക് തയ്യാറണെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയെ അറിയിച്ചിരുന്നെങ്കിലും...
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു.
വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു...